Dileep To Face CBI Probe In Actor Kalabhavan Mani's Death | Oneindia Malayalam

2017-07-13 4

A day after Malayalam superstar Dileep faced arrest in actress abduction case, CBI ordered a probe into his role in the death of another actor Kalabhavan Mani.

നടന്‍ ദിലീപിനെതിരെ ആരോപണവുമായി നടന്‍ കലാഭവന്‍ മണിയുടെ ബന്ധുക്കള്‍. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ദിലീപിനെതിരെ രംഗത്തെത്തിയത്. സിനിമാരംഗത്തുള്ള പ്രമുഖര്‍ തന്നെ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദിലീപുമായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെന്നും ഇക്കാര്യങ്ങള്‍ കേസ് അന്വേഷിക്കുന്ന സിബിഐയെ അറിയിച്ചുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.